സാക്ഷരം പ്രഖ്യാപനം
സാക്ഷരം കുട്ടികളുടെ പതിപ്പ് " അക്ഷരം " പ്രകാശനം ചെയ്ത് എസ് .എം .സീ .അംഗം ശ്രീ . എസ് . കെ . കുട്ടൻ സാക്ഷര പ്രഖ്യാപനം നടത്തുന്നു .
കമ്പ്യൂട്ടർ ലാബ് ഉദ് ഗാ ട നം
എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളു ടെ സ്വിച്ച് ഓണ്‍ കർമം - ബഹു . എം എൽ എ - ശ്രീ . ചന്ദ്ര ശേ ഖരൻ നിർവഹിച്ചു .












