അജാനൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലാണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ച ജിഎംഎല്‍പിഎസ് അജാനൂര്‍ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. 2001 ലാണ് പുതിയ കെട്ടിടത്തില്സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ഇടപെടലും സഹായ സഹകരണങ്ങളും സ്ക്കൂളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നു. മികച്ച അധ്യാപകരും നല്ല കുട്ടികളും ആയതുകൊണ്ടു തന്നെ സ്ക്കൂള് ജില്ലാതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടു വരുന്നു.
സ്ക്കൂള് അഡ്രസ്സ്
ജിഎംഎല്‍പിഎസ് അജാനൂര്‍
മാണിക്കോത്ത് പോസ്റ്റ്
ഫോണ്‍ 04672209045

No comments:
Post a Comment