ഗവ മാപ്പിള എല്‍പിഎസ് അജാനൂരിന്റെ ഈ വര്‍ഷത്തെ പ്രവേശനോല്‍സവം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
എസ്എംസി ചെയര്മാന് ശ്രീ പി വി സെയ്ത് അധ്യക്ഷനായിരുന്നു. മര്‍ച്ചന്റ് യൂത്ത് വിംഗ് അജാനൂര്‍ കോസ്റ്റിന്റെ വകയായി കുുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment